Tag: sreehari
ജീവിതത്തിലും അരങ്ങിലും ഒന്നായിരുന്നു അവർ, ഒടുവിൽ പ്രിയതമേ തനിച്ചാക്കി അവൻ യാത്രയായി; മരണത്തിനു രണ്ട് ദിനം മുമ്പ് പൂക്കാട് ശ്രീഹരി അഭിനയിച്ച നാടകത്തിന്റെ വീഡിയോ കാണാം
ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ശാന്ത എന്ന നാടകം ചേമഞ്ചേരി കലാവേദി പൂക്കാട് എഫ്.എഫ് ഹാളില്‍ ആദ്യ അവതരണം നടത്തുകയുണ്ടായി. ദീപു തൃക്കോട്ടൂര്‍ രചനയും സംവിധാനവും നടത്തിയ രാഷ്ട്രീയ നാടകത്തില്‍ പപ്പന്‍ എന്ന വിപ്ലവകാരിയായ രാഷ്ട്രീയ പ്രവര്‍ത്തകനായാണ് ഗ്രീഹരിവേഷമിട്ടത്. പ്രേമവിവാഹത്തിലൂടെ പപ്പന്റെ ഭാര്യ ശാന്തയായി ഗോപികയും. രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെടുന്ന പപ്പനും ഭര്‍ത്താവിന്റെ മരണത്തിന്റെ നിസ്സഹായാവസ്ഥയില്‍
‘പ്രവേശനോത്സവ ദിനത്തിൽ കുരുന്നുകളെ വരവേൽക്കാനായി അവൻ ഏറെ ഉത്സാഹിച്ചു, യാത്രയായത് ഒരുപാട് സ്വപ്നങ്ങൾ ബാക്കിവച്ചാണ്…’; ശ്രീഹരിയുടെ വിയോഗത്തിൽ ഹൃദയമുരുകി പെരുവട്ടൂർ എൽ.പി സ്കൂൾ
കൊയിലാണ്ടി: പ്രവേശനോത്സവത്തിനും ശ്രീഹരി ഉണ്ടായിരുന്നു, സ്കൂളിനെ വർണ്ണാഭമാക്കാനും കുരുന്നുകളെ വരവേൽക്കാനുമൊക്കെ ഏറെ ഉത്സാഹത്തോടെയാണവൻ ഓടി നടന്നത്. എന്നാൽ അത് കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പാണ് ഈ മരണ വാർത്ത കേൾക്കുന്നത്. ഇനിയുമീ വാർത്ത ഉൾക്കൊള്ളാനായിട്ടില്ല പെരുവട്ടൂർ എൽ.പി സ്കൂളിലെ വ്യക്തികൾക്ക്. ഇന്ന് രാവിലെയാണ് പെരുവട്ടൂർ പൂതകുറ്റി കുനി പടിഞ്ഞാറെ രാമൻകണ്ടി ശ്രീഹരി അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ്