Tag: #Sree Shakthankulangara Temple

Total 2 Posts

‘ഗജവീരന്മാരും ആഘോഷ വരവുകളും വാദ്യമേളവും’; പ്രശസ്ത ഫോട്ടോഗ്രാഫര്‍ ജോണി എംപീസ് പകര്‍ത്തിയ വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രമഹോത്സവത്തിന്റെ ദൃശ്യങ്ങള്‍ കാണാം…

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവം സമാപിച്ചു. പതിവുപോലെ ആഘോഷവരവുകളും ഗജവീരന്മാരും ഇത്തവണയും ഉത്സവത്തിന് മാറ്റുകൂട്ടി. മാര്‍ച്ച് രണ്ടിനാണ് ശക്തന്‍ കുളങ്ങര ക്ഷേത്രോത്സവത്തിന് കൊടിയേറിയത്. മാര്‍ച്ച് ആറാം തിയ്യതിയായിരുന്നു പ്രഥാന ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ കനല്‍ നിവേദ്യവും തുടര്‍ന്ന് ചാമുണ്ഡി തിറയും കനലാട്ടവുമുണ്ടായിരുന്നു. ഏഴാം തിയ്യതിയില്‍ വാളകം കൂടലോടെയാണ് ഉത്സവം സമാപിച്ചത്. ഉത്സവ ചടങ്ങുകളുടെ

തലയെടുപ്പോടെ അണിനിരന്നത് എട്ട് ഗജവീരന്മാര്‍; ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തോടനുന്ധിച്ച് നടന്ന ആനയൂട്ട് ഭക്തിനിര്‍ഭരമായി (വീഡിയോ കാണാം)

കൊയിലാണ്ടി: ഭക്തി നിര്‍ഭരമായി ശക്തന്‍ കുളങ്ങര ക്ഷേത്രത്തിലെ ആനയൂട്ട്. ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ച് നടന്ന ആനയുട്ടില്‍ എട്ട് ഗജന്മാര്‍ പങ്കെടുത്തു. ക്ഷേത്രം തന്ത്രി ച്യവനപ്പുഴ മുണ്ടോട്ട്  പുളിയപടമ്പ് ഇല്ലത്ത് കുബേരന്‍ സോമയാജിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ആനയൂട്ട് നടന്നത്. കളപ്പുരക്കല്‍ ശ്രീദേവി, ചീരോത്ത് രാജീവ്, ഗുരുവായൂര്‍ ചെന്താമരാക്ഷന്‍, നന്ദിലത്ത് ഗോവിന്ദ് കണ്ണന്‍, തളാപ്പ് പ്രസാദ്, അക്കരമ്മല്‍ ശേഖരന്‍,