Tag: sports meet at koyilandy

Total 1 Posts

ഫുട്ബോളും വടംവലിയുമായി ജില്ലാ സ്പോർട്സ് മീറ്റ്; ആവേശമായി കൊയിലാണ്ടിയിൽ കായിക മത്സരങ്ങൾ

കൊയിലാണ്ടി: ആരവങ്ങളുടെ നാളുകളായിരുന്നു കൊയിലാണ്ടിക്കിത്. എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ ജില്ലാ സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. വടംവലിയും ഫുട്‌ബോൾ മത്സരങ്ങളും ഏറെ ആവേശകരമായി നടന്നു. ചടങ്ങിൽ കായിക പ്രതിഭകളെ ആദരിച്ചു. സ്പോർട്സ് മീറ്റ് സംസ്ഥാന ജനറൽ സെക്രട്ടറി റോയ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ