Tag: Skin care
പൊള്ളുന്ന ചൂടില്‍ നിന്നും ചര്‍മ്മത്തെ രക്ഷിക്കാം; വേനല്‍ക്കാല ചര്‍മ്മ സംരക്ഷണത്തില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കല്ലേ
പല തരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉടലെടുക്കുന്ന സമയമാണ് വേനല്‍ക്കാലം. ചൂടും സൂര്യപ്രകാശവും അന്തരീക്ഷത്തിലെ പൊടിയുമെല്ലാം ചര്‍മ്മത്തെ നശിപ്പിക്കും. ഈ സമയത്ത് ചര്‍മ്മത്തെ സംരക്ഷിക്കാനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വേനല്‍ക്കാലത്ത് ചര്‍മ്മം കൂടുതല്‍ വരണ്ട് പോകാതിരിക്കാന്‍ മോയ്സ്ചറൈസേഷന്‍ ആവശ്യമാണ്. ഏത് സീസണിലായാലും, നമ്മുടെ ശരീരത്തിന് തീര്‍ച്ചയായും ചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം ലഭിക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. നിങ്ങളുടെ ചര്‍മ്മത്തെ
കരുവാളിപ്പ് മാറും, മുഖം സുന്ദരമാകും; ഉരുളക്കിഴങ്ങ് ഉപയോഗിച്ച് ഇങ്ങനെ ചെയ്തുനോക്കൂ
ആഹാരം പാചകം ചെയ്യുമ്പോള്‍ നമ്മള് പല കറികളിലും ഉരുളക്കിഴങ്ങ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഈ ഉരുളക്കിഴങ്ങ് ശരീര സൗന്ദര്യത്തിന് ഉത്തമമായൊരു ഘടകമാണെന്ന് നമ്മളില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമാവും അറിയുക. ഉരിളക്കിഴങ്ങിന്റെ നീരാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങ് നീര് മുഖത്തു പുരട്ടുന്നത് പല തരത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ്. ഉരുളക്കിഴങ്ങില്‍ പല ചേരുവകളും ചേര്‍ത്തും അല്ലാതെ തനിയേയും