Tag: Sivarathri

Total 1 Posts

കൊയിലാണ്ടി പുത്തന്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്ര ശിവരാത്രി മഹോത്സവം തുടങ്ങി; വരാനിരിക്കുന്ന ഗാനമേളയും, പൂത്താലിപ്പൊലിയും കരിമരുന്ന് പ്രയോഗവുമടക്കം വിപുലമായ പരിപാടികള്‍

കൊയിലാണ്ടി: പുത്തന്‍ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തിന് തുടക്കമായി. മാര്‍ച്ച് നാല് തിങ്കളാഴ്ചയാണ് ആഘോഷ പരിപാടികള്‍ തുടങ്ങിയത്. മാര്‍ച്ച് എട്ട് വെള്ളിയാഴ്ച അര്‍ധരാത്രിയ്ക്കുശേഷം നടക്കുന്ന കരിമരുന്ന് പ്രയോഗത്തോടെ ആഘോഷ പരിപാടികള്‍ സമാപിക്കും. ആഘോഷ പരിപാടികളുമായി ഭാഗമായി ഇന്ന് രാത്രി തിരുവങ്ങൂരിലെ പാര്‍ത്ഥസാരഥി ഭജന്‍ മണ്ഡലി അവതരിപ്പിക്കുന്ന ഭക്തിഗാനമേള നടക്കും. ബുധനാഴ്ച രാത്രി ദേവീഗാനവും