Tag: shoshamma iype
Total 1 Posts
എട്ടു പശുക്കളിൽ നിന്ന് ആറായിരത്തോളം പശുക്കൾ; വംശനാശത്തോടടുത്ത വെച്ചൂർ പശുവിന് പുനർജന്മം നൽകി; കൊയിലാണ്ടയിൽ പത്മശ്രീ ശോശാമ്മ ഐപ്പിന് ആദരം
കൊയിലാണ്ടി: വംശനാശത്തോടടുത്ത വെച്ചൂർ പശുവിനെ സംരക്ഷിക്കാനുള്ള ചരിത്രപരമായ നിയോഗത്തിന് നേതൃത്വം നൽകി പത്മശ്രീ പുരസ്കാരം നേടിയ ശോശാമ്മ ഐപ്പിന് ജൈവ കാർഷിക പരിസ്ഥിതി സൗഹൃദ കൂട്ടായ്മയുടെ ആദരം. പൂക്കാടി നടന്ന സ്വീകരണ യോഗം കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കേരള കാർഷിക സർവകലാശാലയിൽ ജനറ്റിക്സ്