Tag: shastrolstsav

Total 1 Posts

കോഴിക്കോട് റവന്യൂ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 1 വരെ; പോസ്റ്റര്‍ രചന മത്സരം സംഘടിപ്പിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി

കൊയിലാണ്ടി: കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം ഒക്ടോബര്‍ 31, നവംബര്‍ 1 തിയ്യതികളില്‍. ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കമ്മിറ്റി ‘പരിസ്ഥിതി സൗഹൃദ വിദ്യാലയം’ എന്ന വിഷയത്തെ ആസ്പദമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ പ്രദീപ്കുമാര്‍ എന്‍.വി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രീന്‍ പ്രാട്ടോക്കോള്‍ കമ്മിറ്റി ചെയര്‍മാനും കൊയിലാണ്ടി നഗരസഭ