Tag: Shashi Tharoor

Total 1 Posts

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ചവരില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള കെ.പി.സി.സി അംഗം രത്‌നവല്ലിയും; തരൂരിനായി ഒപ്പുവച്ചവരില്‍ എട്ടുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്ന്

കൊയിലാണ്ടി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന തിരുവനന്തപുരം എം.പി ശശി തരൂരിനായി നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ചവരില്‍ കൊയിലാണ്ടിയില്‍ നിന്നുള്ള കെ.പി.സി.സി അംഗം പി.രത്‌നവല്ലിയും പയ്യോളിയില്‍ നിന്നുള്ള കെ.പി.സി.സി അംഗം മഠത്തില്‍ നാണുവും. കോഴിക്കോട് ജില്ലയില്‍ നിന്ന് എട്ട് പേരാണ് തരൂരിനെ പിന്തുണച്ച് പത്രികയില്‍ ഒപ്പു വച്ചത്. ശശി തരൂരിന്റെ നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പുവച്ച കാര്യം