Tag: #SFI

Total 51 Posts

ലഹരിക്കെതിരെ കായിക ലഹരിയുമായി എസ്.എഫ്.ഐ; ആവേശമായി കൊയിലാണ്ടി ഏരിയ തല സ്റ്റുഡന്റ്‌ ഒളിമ്പിക്‌സ്

കൊയിലാണ്ടി: പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാതല ‘ലഹരിക്കെതിരെ കായിക ലഹരി’ സ്റ്റുഡന്റ്‌സ് ഒളിമ്പിക്‌സ്. ജൂണ്‍ 27 മുതല്‍ 30 വരെ കോഴിക്കോട് വച്ച് നടക്കുന്ന നടക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യ സമ്മേളനത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി ബബീഷ് ഉദ്ഘാടനം ചെയ്തു. തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന

എസ്.എഫ്.ഐ അഖിലേന്ത്യാ സമ്മേളനം: തിക്കോടി ലോക്കലില്‍ വീടുകളില്‍ ഹുണ്ടിക വെക്കല്‍ ആരംഭിച്ചു

പയ്യോളി: എസ്.എഫ്.ഐ പതിനെട്ടാമത് അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായി തിക്കോടിയില്‍ ഹുണ്ടികവെക്കല്‍ ആരംഭിച്ചു. ഹുണ്ടിക സ്ഥാപിക്കല്‍ തിക്കോടി ലോക്കല്‍ തല ഉദ്ഘാടനം സി.പി.ഐ.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബു നിര്‍വ്വഹിച്ചു. പടവലത്തു കുനി ബ്രാഞ്ചില്‍ കൊന്നശ്ശേരി കുനി ബാവയ്ക്ക് നല്‍കിയായിരുന്നു ഉദ്ഘാടനം. ലോക്കല്‍ സെക്രട്ടറി ബിജു കളത്തില്‍ അദ്ധ്യക്ഷനായി. എല്‍.സി അംഗങ്ങളായ കെ.കെ.ബാലകൃഷ്ണന്‍, കെ.വി.സുരേഷ്, പി.പി.ഷാഹിദ,

ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് രക്തസാക്ഷി ദിനാചരണവുമായി കൊയിലാണ്ടിയിലെ എസ്.എഫ്.ഐ

കൊയിലാണ്ടി: ഭഗത് സിംഗ്, രാജ് ഗുരു, സുഖ് ദേവ് രക്തസാക്ഷി ദിനമായ മാര്‍ച്ച് 23ന് അനുസ്മരണ പരിപാടി സംഘടിപ്പിച്ച് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ കമ്മിറ്റി. വെങ്ങളം കാട്ടിലപ്പീടികയില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം സരോദ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറി നവതേജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഏരിയ പ്രസിഡന്റ്

പയ്യോളിയിലെ ജെടിഎസ് പോളിടെക്‌നിക് കോളേജായി ഉയർത്തുക; എസ്.എഫ്.ഐ പയ്യോളി ഏരിയ സമ്മേളനം

പയ്യോളി: കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജില്‍ പുതിയ കോഴ്‌സുകള്‍ അനുവദിക്കണമെന്നും, പയ്യോളിയിലെ ജെടിഎസ് പോളിടെക്‌നിക് കോളേജ് ആയി ഉയര്‍ത്തണമെന്നും എസ്.എഫ്.ഐ പയ്യോളി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പള്ളിക്കര സീതാറാം യെച്ചൂരി നഗറില്‍ നടന്ന സമ്മേളനം എസ്.എഫ്.ഐ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷര ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ്‌ നിഹാൽ എൻ.ടി സംഘടനാ

‘ കെ.എസ്.യു കലോത്സവ വേദികളെ കൊലക്കളമാക്കാന്‍ ശ്രമിക്കുന്നു’; നാളെ കാലിക്കറ്റ് സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ എസ്.എഫ്.ഐ പഠിപ്പുമുടക്ക്

തിരുവനന്തപുരം: തൃശൂര്‍ മാളയില്‍ നടന്ന കാലിക്കറ്റ് സര്‍വകലാശാല ഡീസോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്.എഫ്.ഐ. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പുമുടക്ക് നടത്തുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ അറിയിച്ചു. അക്രമപരമ്പരയില്‍ പ്രതിഷേധിച്ചും വരാനിരിക്കുന്ന കലോത്സവങ്ങളില്‍ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാനുമാണ് സൂചനാപരമായി പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്യുന്നതെന്ന് പി.എം.ആര്‍ഷോ

കൊയിലാണ്ടിയില്‍ പോലീസ് ഉദ്യോഗസ്ഥ വിദ്യാര്‍ത്ഥികളോട് മാപ്പ് പറഞ്ഞ സംഭവത്തില്‍ എസ്.എഫ്.ഐയ്‌ക്കോ പ്രവര്‍ത്തകര്‍ക്കോ യാതൊരു പങ്കുമില്ല; സംഘടനയ്‌ക്കെതിരെ ചില മാധ്യമങ്ങള്‍ നല്‍കിയത് മനപൂര്‍വ്വം കെട്ടിച്ചമച്ച വാര്‍ത്തയെന്നും എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയേറ്റ്

കൊയിലാണ്ടി: ബസ് സ്റ്റാന്‍ഡില്‍ പോലീസ് ഉദ്യോഗസ്ഥ വിദ്യാര്‍ത്ഥികളോട് മാപ്പ് പറഞ്ഞത് സംഭവത്തില്‍ എസ്.എഫ്.ഐ സംഘടനയ്ക്കും പ്രവര്‍ത്തകര്‍ക്കും യാതൊരു പങ്കുമില്ലെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സെക്രട്ടറിയേറ്റ് പൊലീസ് ഉദ്യോഗസ്ഥ വിദ്യാര്‍ഥികളോട് മാപ്പ് പറഞ്ഞത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. ഒരു സംഘടനാ പ്രവര്‍ത്തകനും ഇതില്‍ ഭാഗമാകാതെ തന്നെ എസ്.എഫ്.ഐ സംഘടന ആണ് ഈ സംഭവത്തിന് നേതൃത്വം എന്ന രീതിയില്‍ റിപ്പോര്‍ട്ടര്‍

അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യം; കൊല്ലം എസ്.എന്‍.ഡി.പി കോളേജില്‍ എസ്.എഫ്.ഐ മാര്‍ച്ച്

കൊയിലാണ്ടി: കൊല്ലം ആര്‍.എസ്.എം എസ്.എന്‍.ഡി.പി കോളേജിലെ അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. കോളേജ് ഗ്രൗണ്ടിന്റെയടക്കം സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു എസ്.എഫ്.ഐ പ്രതിഷേധം. അറ്റന്റന്‍സ് കാല്‍ക്കുലേഷന്‍ ഹവര്‍ വൈസ് ആക്കുക, പാര്‍ക്കിങ് സൗകര്യം വിപുലീകരിക്കുക, ഗ്രൗണ്ട് നവീകരിക്കുക, സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വര്‍ധിപ്പിക്കുക, വാട്ടര്‍ പ്യൂരിഫയറിന്റെ എണ്ണം വര്‍ധിപ്പിക്കുക, മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഐ.ഡി

സെക്രട്ടറി പി.താജുദ്ദീൻ, പ്രസിഡണ്ട്‌ ടി.പി അമൽരാജ്‌; എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തെ ഇനി ഇവര്‍ നയിക്കും

വടകര: എസ്.എഫ്.ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് പുതിയ സാരഥികൾ. സെക്രട്ടറിയായി പി.താജുദ്ദീനെ തെരഞ്ഞെടുത്തു. ടി.പി അമൽരാജിനെയാണ് പ്രസിഡണ്ടായി തെരഞ്ഞെ‌ടുത്തത്.  അഴിയൂരിൽ നടന്ന എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഷംസ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം കെ.വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.    സ്വരാഗ്, സരോദ് ചങ്ങാടത്, ഫർഹാൻ എന്നിവരാണ്

‘കേരളത്തിലെ ക്യാമ്പസുകളില്‍ ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടായിക്കൂടാ, എസ്.എഫ്.ഐ അതിന് അനുവദിക്കില്ല’; കൊല്ലം ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ കുറിപ്പുമായി പി.എം ആര്‍ഷോ

കൊയിലാണ്ടി: കേരളത്തിലെ ക്യാമ്പസുകളില്‍ ഇനിയൊരു ജിഷ്ണു പ്രണോയ് ഉണ്ടായിക്കൂടെന്നും അതിന് എസ്.എഫ്.ഐ അനുവദിക്കില്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. കൊല്ലം ഗുരുദേവ കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയാ പ്രസിഡൻ്റ് സഖാവ് അഭിനവിൻ്റെ ചെവിയുടെ കർണപടം തകർത്തത് കോളേജിലെ പ്രിൻസിപ്പാളാണെന്നും, ആറ് മാസത്തെ തുടർ ചികിത്സകൾക്ക്

കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; എസ്.എഫ്.ഐ പ്രവര്‍ത്തകരായ നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കൊയിലാണ്ടി: ഗുരുദേവ കോളേജില്‍ പ്രിന്‍സിപ്പാളും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. എസ്.എഫ്.ഐ പ്രവര്‍ത്തകരായ രണ്ടാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി എം.കെ.തേജു സുനില്‍, മൂന്നാംവര്‍ഷ ബി.ബി.എ വിദ്യാര്‍ഥി ടി.കെ.തേജു ലക്ഷ്മി, രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥി ആര്‍.പി.അമല്‍രാജ്, രണ്ടാംവര്‍ഷ സൈക്കോളജിയിലെ അഭിഷേക്.എസ്.സന്തോഷ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ജൂലൈ ഒന്നിനായിരുന്നു നടപടിക്ക് ആധാരമായ സംഭവം. ബിരുദ