Tag: sea attack

Total 1 Posts

‘റോഡിലൂടെ നടക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്, കടൽ കയറുന്നതോടെ ജനങ്ങൾക്ക് ഭീഷണി ഉയരുകയാണ്’; കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡ് നന്നാക്കാൻ അടിയന്തര നടപടിവേണമെന്ന ആവശ്യവുമായി നിയമസഭയിൽ കാനത്തിൽ ജമീല എം.എൽ.എ

കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലത്തിൽ നേരിടുന്ന കടലാക്രമണ ഭീഷണിയും തകർന്നു പോയ കാപ്പാട് – കൊയിലാണ്ടി തീരദേശ റോഡും ആയും ബന്ധപ്പെട്ട ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിച്ച് കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല. 2021 ജൂലൈയിൽ തകർന്ന കാപ്പാട് – കൊയിലാണ്ടി റോഡ്, അതെ അവസ്ഥയിൽ ഇപ്പോഴും തുടരുകയാണ് എന്ന് എം.എൽ.എ നിയമസഭയിൽ പറഞ്ഞു. ‘ടൂറിസ്റ്റുകളും, പ്രദേശ വാസികളും