Tag: scooty

Total 1 Posts

‘സ്കൂട്ടിയിൽ നിന്ന് തീപുകയുന്നുണ്ട്, പെട്ടന്ന് വണ്ടി നിർത്തൂ….’ പിന്നാലെ തീ ​ഗോളമായി സ്കൂട്ടി; മൂടാടിയിൽ ടൂവിലർ കത്തിനശിക്കുന്ന ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്

മൂടാടി: സ്കൂട്ടിയിൽ നിന്ന് തീപുകയുന്നുണ്ട്, പെട്ടന്ന് വണ്ടി നിർത്താൻ ആവശ്യപ്പെട്ടിതിന്റെ അടിസ്ഥാനത്തിലാണ് ടൂവിലർ യാത്രചെയ്യുകയായിരുന്ന പയ്യോളി നെല്യേരി മാണിക്കോത്ത് ആറു കണ്ടത്തിൽ അർഷാദ് വാഹനം നിർത്തുന്നത്. തീ ഉയരുന്നത് ശ്രദ്ധയിൽപെട്ട ഉടനെ അവിടെനിന്നും അർഷാദും ഭാര്യയും മാറി. പിന്നീട് തീ​ഗോളമായ സ്കൂട്ടിയാണ് അർഷാദ് കാണുന്നത്. സ്കൂട്ടി പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് രാത്രി ഏട്ടേമുപ്പതോടെ ഉരുപുണ്യകാവ്