Tag: Science Fair

Total 2 Posts

ഉഗ്രം ഉജ്ജ്വലം ഈ കുട്ടികൾ; മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ

പയ്യോളി: വീരവഞ്ചേരി സ്കൂളിനിത് ഇരട്ടി മധുരത്തിന്റെ നാളുകളാണ്. മേലടി ഉപജില്ലാ ശാസ്ത്രമേളയില്‍ ഇരട്ടക്കിരീട നേട്ടവുമായി വീരവഞ്ചേരി എൽ.പി സ്കൂൾ. പയ്യോളി ഹൈസ്ക്കൂളിലും തൃക്കട്ടൂര്‍ യു.പി സ്കൂളിലുമായി നടന്ന ഉപജില്ലാ ശാസ്ത്ര മേളയിലാണ് അഭിമാന വിജയം നേടിയത്. ചാർട്ട് തയ്യാറാക്കി അവതരണത്തിൽ വേദിക എസ്, കൗശിക് അഭിലാഷ് എന്നിവരുടെ ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശേഖരണ മത്സരത്തിൽ

ആഘോഷമായി കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവം; അത്തോളി ജി.വി.എച്ച്.എസ്.എസില്‍ വ്യത്യസ്തങ്ങളായ ശാസ്ത്ര മികവുകളുമായി കുട്ടി ശാസ്ത്രജ്ഞന്മാർ

കൊയിലാണ്ടി: വിദ്യാര്‍ഥികളുടെ ശാസ്ത്ര വൈഭവം തുറന്ന കാട്ടി അത്തോളി ജി. വി.എച്ച്.എസ് എസിൽ 10, 11 തീയ്യതികളിലായി നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രോത്സവത്തിന്‍റെ ഉദ്ഘാടനം കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എ.ഇ.ഒ പി.പി. സുധ മേളയെക്കുറിച്ച് വിശദീകരിച്ചു. സാമൂഹ്യശാസ്ത്രം, ഗണിതശാസ്ത്രം, ഐ.ടി, പരിചയമേള തുടങ്ങി വിവിധ മേഖലകളില്‍ കുട്ടികളുടെ അഭിരുചികളെ പ്രോത്സാഹിപ്പിയ്ക്കുന്ന പരിപാടികളാണ് ശാസ്ത്രോത്സവത്തിന്‍റെ