Tag: #SC Promoter

Total 1 Posts

പട്ടികവര്‍ഗ വികസന വകുപ്പില്‍ 1,182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവ്

കോഴിക്കോട്: പട്ടികവര്‍ഗ വികസന വകുപ്പില്‍ 1,182 എസ്.ടി പ്രൊമോട്ടര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായ പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 28. വിവരങ്ങള്‍ക്ക്: http://www.stdd.kerala.gov.in,  http://www.cmdkerala.net