Tag: Sanskrit Drama

Total 2 Posts

ഇന്ന് ലോക നാടക ദിനം; സംസ്കൃത നാടകത്തെ മലയാളികൾക്ക് പരിചയപ്പെടുത്തിയ കൊയിലാണ്ടിയിലെ അധ്യാപകൻ സുരേഷ് ബാബുവിന് നാടകം ജീവിതം തന്നെ

രവീന്ദ്രനാഥൻ.പി.കെ കൊയിലാണ്ടി: സംസ്കൃത നാടകങ്ങൾ മലയാളികൾക്ക് അരങ്ങിലൂടെ പരിചയപ്പെടുത്തിയ സുരേഷ്ബാബുവിന് നാടകം ജീവിതം തന്നെയാണ്. കാലടി സംസ്കൃത സർവ്വകലാശാലയുടെ കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിലെ സംസ്കൃത അധ്യാപകനായ സുരേഷ് ബാബു കേരളത്തിനകത്തും പുറത്തും നൂറ് കണക്കിന് സ്റ്റേജുകളിലാണ് സംസ്കൃത നാടകം അവതരിപ്പിച്ചത്. അഭിനേതാവ്, സ്ക്രിപ്റ്റ് രചന, സംവിധാനം എല്ലാ രംഗത്തും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. തൃശൂർ ജില്ലക്കാരനായ

ഇരുപത് വര്‍ഷത്തെ ചരിത്രം വീണ്ടും ആവര്‍ത്തിച്ച് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിച്ച സംസ്‌കൃത നാടകത്തിന് എ ഗ്രേഡിന്റെ തിളക്കം (നാടകത്തിന്റെ വീഡിയോ കാണാം)

കൊയിലാണ്ടി: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പതിവ് തെറ്റിക്കാതെ പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍. ഹൈസ്‌കൂള്‍ വിഭാഗം സംസ്‌കൃത നാടക മത്സരത്തില്‍ തുടര്‍ച്ചയായ ഇരുപതാം വര്‍ഷമാണ് സംസ്‌കൃത നാടകവുമായി പൊയില്‍ക്കാവിന്റെ കുട്ടികള്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എത്തുന്നത്. മഹാകവി കാളിദാസന്‍ രചിച്ച അഭിജ്ഞാന ശാകുന്തളം എന്ന നാടകത്തിലെ ഒരു ഭാഗമാണ് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍