Tag: sandbanks

Total 1 Posts

ഒട്ടക സവാരി, കുതിര സവാരി, അമ്യൂസ്മെൻറ് പാർക്ക്, ഒപ്പം വൈവിധ്യമാർന്ന ഭക്ഷണവും; എല്ലാം മറന്ന് ഉല്ലസിക്കാനായി വടകര ബീച്ച് ഫെസ്റ്റ് വരുന്നു, സാന്റ് ബാങ്ക്സിൽ നടക്കുന്ന പരിപാടിയെ കുറിച്ച് കൂടുതൽ അറിയാം

വടകര: സാൻഡ് ബാങ്ക്സ് ടൂറിസം പ്രമോഷൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഡിസംബർ 9 മുതൽ 2023 ജനുവരി 1 വരെ സാൻഡ് ബാങ്ക്സ് പരിസരത്ത് വിനോദ-വിജ്ഞാന പ്രദർശനം ‘വടകര ബീച്ച് ഫെസ്റ്റ് ‘ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ടൂറിസം രംഗത്ത് വടകര താലൂക്ക് പ്രവർത്തനമേഖലയായി രൂപീകരിച്ച് സൊസൈറ്റിയാണ് സാൻഡ്