Tag: samboornna saksharatha

Total 1 Posts

പ്രായമൊരു പ്രശ്നമല്ല! അക്ഷര വഴിയിൽ അരികുളംകാരി വസന്തവും മുചുകുന്ന് സ്വദേശി നാരായണിയും എത്തി; ഏഴാം ക്ലാസ് എഴുതി നേടാൻ

കൊയിലാണ്ടി: ചില ചോദ്യങ്ങൾ വായിച്ചപ്പോൾ സംശയങ്ങളുയർന്നെങ്കിലും ഇത് വിജയിക്കാനായി എഴുതുകയാണെന്ന കാര്യത്തിൽ ഇരുവർക്കും സംശയമേയില്ലായിരുന്നു. അവരുടെ ആത്മ ധൈര്യത്തിന് മുന്നിൽ പരീക്ഷ പേടിക്കോ ഉത്കണ്ഠകൾക്കോ സ്ഥാനമുണ്ടായിരുന്നില്ല. ജീവിത പരീക്ഷകൾ ഏറെ നേരിട്ടിട്ടാണ് അരിക്കുളം ആത്തനശ്ശേരി മീത്തല്‍ വസന്തയും മുചുകുന്ന് പാപ്പാരിപൊയില്‍ നാരായണിയും സാക്ഷരതാ മിഷന്‍ ഏഴാം തരം തുല്യതാ പരീക്ഷ എഴുതാൻ എത്തിയത്. പാതിവഴിയില്‍ ഇരുവർക്കും