Tag: sajeesh

Total 3 Posts

മേലൂര്‍ ആന്തട്ട പുത്തന്‍പുരയില്‍ സജീഷിന്റെ ചികിത്സാ ചെലവിനത്തില്‍ ആശുപത്രിയില്‍ ആറരലക്ഷത്തോളം രൂപ അടയ്ക്കാന്‍ ബാക്കി; സഹായാഭ്യര്‍ത്ഥനയുമായി ചികിത്സാ സഹായ കമ്മിറ്റി

കൊയിലാണ്ടി: ലുക്കീമിയ ബാധിച്ച് മരണപ്പെട്ട മേലൂര്‍ ആന്തട്ട പുത്തന്‍പുരയില്‍ സജീഷിന്റെ ചികിത്സാച്ചെലവ് മുഴുവനായി അടച്ചുതീര്‍ക്കാനാവാതെ ചികിത്സാ സഹായ കമ്മിറ്റി. സജീഷിന്റെ ഇതുവരെയുള്ള ചികിത്സയ്ക്കായി 19,00675 രൂപയാണ് ആശുപത്രി ബില്‍ നല്‍കിയത്. ഇതില്‍ സജീഷ് ചികിത്സാ സഹായ സമിതി സ്വരൂപിച്ച 12,00000 രൂപ ആശുപത്രിയില്‍ അടച്ചെങ്കിലും ഇനിയും ആറരലക്ഷത്തിലേറെ രൂപ അടയ്ക്കാനായുണ്ടെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍

ലുക്കീമിയ ബാധിച്ച് കിടപ്പിലായ സജീഷിന്റെ ചികിത്സയ്ക്കായുള്ള വന്‍തുക കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്ക് കരുത്തുപകര്‍ന്ന് കാപ്പാടുള്ള അല്‍ഷിഫ ബസും; ഇന്നത്തെ സര്‍വ്വീസ് സജീഷിനുവേണ്ടി

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവിലെ ലുക്കീമിയ ബാധിച്ച് കിടപ്പിലായ സജീഷിന്റെ ചികിത്സയ്ക്കായി ഫണ്ട് കണ്ടെത്താനുള്ള ശ്രമങ്ങളില്‍ അല്‍ഷിഫ ബസും. കാപ്പാട് കണ്ണങ്കടവ് റൂട്ടിലോടുന്ന അല്‍ഷിഫ ബസ് ഇന്ന് സര്‍വ്വീസ് നടത്തുന്നത് സജീഷിന്റെ ചികിത്സയ്ക്കുവേണ്ടിയാണ്. വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ സജീഷിന് 60 ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് ആവശ്യമായി വേണ്ടത്. ഈ തുക കണ്ടെത്താന്‍ വേണ്ടി വ്യത്യസ്തമായ പരിപാടികളുമായി മുന്നോട്ടു പോകുന്ന ചികിത്സാസഹായ

അതിജീവനത്തിന്റെ ബിരിയാണി ചലഞ്ച്; കന്ത്യാംപറമ്പത്ത് താഴെ സജീഷിനായി നാടൊന്നിക്കുന്നു

  കൊയിലാണ്ടി :തുടർ ചികിത്സക്കായി വേണ്ട 50 ലക്ഷം രൂപ സമാഹരിക്കുവാൻ ബിരിയാണി ചലഞ്ചുമായി കന്ത്യാം പറമ്പത്ത് താഴെ സജീഷിന്റെ നാട്ടുകാർ. ലുക്കീമിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന സജീഷിന്റെ ജീവൻ നിലനിർത്തണമെങ്കിൽ എത്രയും വേഗം മജ്ജ മാറ്റിവയ്ക്കണം. എന്നാൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിന് ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്തുക എന്നത് പ്രയാസമാണെന്ന് കണ്ടറിഞ്ഞ