Tag: Sahani
പ്രമേഹ ചികിത്സയ്ക്ക് ഇനി ദൂരെ പോകണ്ട; സഹാനി ഹോസ്പിറ്റലില്‍ പ്രമേഹരോഗ ക്ലിനിക്ക് തുടങ്ങി
കൊയിലാണ്ടി: കൊയിലാണ്ടിക്ക് സമീപം നന്തി ബസാറില്‍ സ്ഥിതി ചെയ്യുന്ന സഹാനി ഹോസ്പിറ്റലില്‍ മലബാര്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് പ്രൊഫസര്‍. ഡോ. ബിനീഷ് ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പ്രമേഹരോഗ ക്ലിനിക്ക് ആരംഭിച്ചു. ക്ലിനിക്കിനോട് അനുബന്ധിച്ച് പ്രമേഹരോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ക്യാമ്പില്‍ ജനറല്‍ സര്‍ജറി വിഭാഗം ഡോ. ബര്‍ജീസ് ഹാരിസ് നേത്രരോഗ വിഭാഗം ഡോ.സന്ദീപ്, കണ്‍സള്‍ട്ടന്റ് ഡയറ്റിഷന്‍
പിങ്ക് ഒക്ടോബറിന്റെ ഭാഗമായി സ്തനാര്‍ബുദ ബോധവത്കരണ ക്ലാസുമായി നന്തിയിലെ സഹാനി ഹോസ്പിറ്റല്‍
മൂടാടി: സഹാനി ഹോസ്പിറ്റല്‍ നന്തി ബസാറും മലബാര്‍ കോളേജ് ഓഫ് ആര്‍ട്‌സ് & സയന്‍സ് മൂടാടിയും സംയുക്തമായി ചേര്‍ന്ന് പിങ്ക് ഒക്ടോബറിന്റെ ഭാഗമായി സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്തനാര്‍ബുദം എങ്ങനെ തിരിച്ചറിയാം, സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍, സ്തനാര്‍ബുദത്തിന്റെ ചികിത്സ രീതികള്‍, ബന്ധപ്പെട്ട സംശയങ്ങള്‍ തുടങ്ങിയവ ക്ലാസ്സില്‍ പ്രതിപാദിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ഹെമറ്റോ ഓങ്കോളജിസ്റ്റ്