Tag: #Sachin Dev MLA

Total 2 Posts

സച്ചിൻദേവ് എം.എൽ.എയ്‌ക്കും മേയർ ആര്യയ്‌ക്കും പെൺകുഞ്ഞ് പിറന്നു

ബാലുശേരി എംഎൽഎ സച്ചിൻദേവിനും ഭാര്യ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും കുഞ്ഞ് പിറന്നു. ഇന്ന് രാവിലെയാണ് ആര്യ പെൺകുഞ്ഞിന് ജന്മം നൽകിയത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ ആണ് സച്ചിൻ ദേവ്. ആര്യ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറും. തിരുവനന്തപുരം ഓൾ സെയ്ന്റ്സ് കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസിലാണ് ആര്യ മേയറായത്. 2022

മോതിരം കൈമാറല്‍ എകെജി സെന്ററില്‍, ചടങ്ങുകള്‍ ലളിതം; ബാലുശ്ശേരി എം.എല്‍.എ സച്ചിന്‍ ദേവിന്റെയും മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം നടന്നു

കൊയിലാണ്ടി: ബാലശ്ശേരി എംഎല്‍എ സച്ചിന്‍ ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. എ കെ ജി സെന്ററില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് പങ്കെടുത്തത്. ലളിതമായ ചടങ്ങുകളാണ് വിവാഹ നിശ്ചയത്തിന് ഒരുക്കിയിരിക്കുന്നത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. സച്ചിന്‍ എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി