Tag: RSP

Total 2 Posts

85 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ആര്‍.എസ്.പി; കൊയിലാണ്ടിയിലെ പാര്‍ട്ടി ബ്രാഞ്ചുകളില്‍ പതാക ഉയര്‍ത്തി

കൊയിലാണ്ടി: ഇന്ത്യന്‍ ദേശീയ സ്വാതന്ത്ര്യ സമര പോരാളികളാല്‍ 1940 ല്‍ ബീഹാറില്‍ രൂപീകൃതമായ വ്യതിരിക്ത മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന് മാര്‍ച്ച് 19 ന് 85 വര്‍ഷങ്ങള്‍ പൂര്‍ത്തിയാവുന്നു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ആര്‍.എസ്.പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ ബ്രാഞ്ചുകളിലും പാര്‍ട്ടി മണ്ഡലം ആസ്ഥാനമായ ബേബി ജോണ്‍ സെന്ററിലും പതാക ഉയര്‍ത്തി. ആര്‍.എസ്.പി സംസ്ഥാന

ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ അനുശോചന യോഗം

കൊയിലാണ്ടി: ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ.ചന്ദ്രചൂഢന്റെ നിര്യാണത്തിൽ അനുശോചിച്ചു. കൊയിലാണ്ടി പുസ്തകഭവൻ ഹാളിൽ ചേർന്ന ആർ.എസ്.പിയുടെ അനുശോചന യോഗത്തിൽ അക്ഷയ് പൂക്കാട് സ്വാഗതം പറഞ്ഞു. റഷീദ് പുളിയഞ്ചേരി അനുശോചനപ്രമേയം അവതരിപ്പിച്ചു. വി.വി.സുധാകരൻ, നഗരസഭ കൗൺസിലർ കെ.എം.നജീബ്, പി.സത്യപ്രകാശ്, രാജൻ നടുവത്തൂർ, കരുണൻ കോയച്ചാട്ടിൽ, പ്രദീപൻ പന്തലായനി, പി.കെ.പുരുഷോത്തമൻ പണിക്കർ, എൻ.ദാസൻ എന്നിവർ