Tag: Ring Exchange
Total 1 Posts
മോതിരം കൈമാറല്‍ എകെജി സെന്ററില്‍, ചടങ്ങുകള്‍ ലളിതം; ബാലുശ്ശേരി എം.എല്‍.എ സച്ചിന് ദേവിന്റെയും മേയര്‍ ആര്യ രാജേന്ദ്രന്റെയും വിവാഹ നിശ്ചയം നടന്നു
കൊയിലാണ്ടി: ബാലശ്ശേരി എംഎല്‍എ സച്ചിന് ദേവും തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നു. എ കെ ജി സെന്ററില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ഇരുവരുടെയും അടുത്തബന്ധുക്കളും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മാത്രമാണ് പങ്കെടുത്തത്. ലളിതമായ ചടങ്ങുകളാണ് വിവാഹ നിശ്ചയത്തിന് ഒരുക്കിയിരിക്കുന്നത്. ബാലസംഘം, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകളില്‍ സഹപ്രവര്‍ത്തകരായിരുന്നു ഇരുവരും. സച്ചിന് എസ്.എഫ്.ഐ സംസ്ഥാനസെക്രട്ടറിയും പാര്‍ട്ടി