Tag: Rifa Mehfoos

Total 2 Posts

‘റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണ്’; വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവിന് പങ്കുണ്ടെന്ന് കുടുംബം

ബാലുശ്ശേരി: ദുബൈയില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ബാലുശ്ശേരി സ്വദേശിനിയായ വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ആവശ്യമങ്കില്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയാറാണെന്ന് കുടുംബം. റിഫയുടെ മരണത്തില്‍ തങ്ങളുടെ കയ്യില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരായ തെളിവുകള്‍ ഉണ്ടെന്ന് കുടുംബം പറഞ്ഞു. റിഫ മെഹ്നുവിന്റെ അച്ഛന്‍ റാഷിദാണ് പ്രതികരിച്ച് രംഗത്ത് വന്നത്. വിഷയത്തില്‍ മന്ത്രി എകെ

ബാലുശ്ശേരി സ്വദേശിനിയായ പ്രശസ്ത വ്‌ലോഗര്‍ റിഫ മെഹ്നു ദുബൈയില്‍ മരിച്ചനിലയില്‍

ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിനിയായ യുവതിയെ ദുബൈയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പ്രശസ്ത മലയാളി വ്‌ലോഗര്‍ റിഫ മെഹ്നുവാണ് മരിച്ചത്. ദുബൈ ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ ഇന്ന് പുലര്‍ച്ചെയാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുപത് വയസ്സായിരുന്നു. അരനാട്ടില്‍വീട്ടില്‍ റിഫ ഷെറിന്‍ എന്ന റിഫ ഭര്‍ത്താവിനൊപ്പമാണ് റിഫ മെഹ്നൂസ് എന്ന പേരില്‍ വ്‌ലോഗിങ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്നത്. ഫാഷൻ, വ്യത്യസ്ത ഭക്ഷണങ്ങൾ