Tag: resignation
Total 1 Posts
വ്യാജരേഖ നിർമ്മിച്ച് കുടുംബശ്രീ ലോൺ തട്ടിയെടുത്ത സംഭവം; ആരോപണ വിധേയനായ ചെക്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കുമാരൻ രാജിവെച്ചു
ചെക്യാട്: ചെക്യാട് പഞ്ചായത്ത് വെെസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി കുമാരനാണ് രാജിവെച്ചത്. പഞ്ചായത്ത് സെക്രട്ടറിക്ക് നേരിട്ടെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. രണ്ടാം വാർഡായ താനക്കോട്ടൂരിലെ യു.ഡി.എഫ് പ്രതിനിധിയായിരുന്നു കുമാരൻ. വ്യാജ രേഖകൾ നിർമിച്ച് കുടുംബശ്രീ ലോൺ തട്ടിയ സംഭവത്തിൽ ഇയാൾക്കെതിരെ വളയം പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ പ്രതിഷേധവും ശക്തമായിരുന്നു. ഇതാണ് രാജിയിലേക്ക്