Tag: rescue home

Total 1 Posts

കൂരാച്ചുണ്ടിൽ ഉൾപ്പെടെ ജില്ലയിൽ പത്തിടങ്ങളിൽ ക്യാമ്പ് ആരംഭിച്ചു; ദുരിത പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റി താമസിപ്പിക്കുന്നു; കൊയിലാണ്ടിയിലുൾപ്പെടെ കണ്ട്രോൾ റൂമുകളും തുറന്നു; അപകടമെത്തിയാൽ ഉടൻ വിളിക്കാം; വിവരങ്ങളറിയാം

കൊയിലാണ്ടി: ജില്ലയിൽ വിവിധയിടങ്ങളിൽ നാശ നഷ്ടം വിതച്ച് തുള്ളിക്കൊരു കുടം മഴ. ജില്ലയിൽ വിവിധ താലൂക്കുകളിൽ 10 ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ഇതുവരെ 128 കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി എത്തിയത്. മുപ്പതോളം കുടുംബാംഗങ്ങളാണ് ബന്ധുവീടുകളിലേക്ക് മാറി താമസിപ്പിച്ചത്. അപകട സാധ്യതയുള്ള ഇടങ്ങളിൽ നിന്ന് ആവശ്യമെങ്കിൽ കൂടുതൽ ആളുകളെ മാറ്റി പാർപ്പിക്കും. കൊയിലാണ്ടി താലൂക്കിൽ ഉൾപ്പെട്ട കൂരാച്ചുണ്ടിൽ