Tag: Reels

Total 1 Posts

റീല്‍സ്, ഷോര്‍ട്ട് വീഡോയോ, ഫോട്ടോഗ്രഫി…; മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ആകര്‍ഷകമായ മത്സരങ്ങളും സമ്മാനങ്ങളുമായി കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച്  നിരവധി പരിപാടികളാണ് സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ കോളേജ് വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഉള്‍പ്പെടുത്തി ആകര്‍ഷകമായ മത്സരങ്ങള്‍ നടക്കും. മന്ത്രിസഭാ വര്‍ഷികോഘോഷവുമായി ബന്ധപ്പെട്ട് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.  ഇൻസ്റ്റഗ്രാം റീല്‍സ്