Tag: Reading

Total 3 Posts

അക്ഷര ദീപം തെളിയിക്കല്‍, രചനാ മത്സരങ്ങള്‍, പ്രഭാഷണം; പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ വായനാ പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമായി

പയ്യോളി: പയ്യോളി ശ്രീ നാരായണ ഗ്രന്ഥാലയം മേലടിയുടെ നേതൃത്വത്തില്‍ നടത്തിയ വായനാ പക്ഷാചരണ പരിപാടികള്‍ക്ക് സമാപനമയി. ഗ്രന്ഥശാല സംഘം മേഖലാ സമിതി കണ്‍വീനര്‍ കെ.ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അംഗത്വ വാരാചരണം, അക്ഷര ദീപം തെളിയിക്കല്‍, ശ്രീനാരായണഭജനമഠം ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആസ്വാദന കുറിപ്പ് രചനാ മത്സരങ്ങള്‍, വായനയുടെ പ്രസക്തിയെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍

വായിച്ച് വളരാം; വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കമായി

കൊയിലാണ്ടി: വിയ്യൂർ വായനശാലയിൽ വായന പക്ഷാചരണത്തിന് തുടക്കമായി. വായനാ പക്ഷാചരണത്തിന്റെ ഔപചാരിക ഉദ്ഘാടനം കവി മോഹനൻ നടുവത്തൂർ നിർവ്വഹിച്ചു. വിയ്യൂർ വായനശാലയുടെ സ്ഥാപക നേതാവും ദീർഘകാലം വായനശാലയുടെ ഭാരവാഹിയമായിരുന്ന വി.പി.ഗംഗാധരൻ മാസ്റ്ററെ ചടങ്ങിൽ അനുസ്മരിച്ചു. ടി.പ്രസന്ന അധ്യക്ഷയായി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം അൻസാർ കൊല്ലം, സി.പി.എം കൊല്ലം ലോക്കൽ സെക്രട്ടറി എൻ.കെ.ഭാസ്ക്കരൻ, ചൊളയിടത്ത് ബാലൻ നായർ എന്നിവർ

‘പ്രിയംവദയും ഞാനും തമ്മിൽ’; വായനയുടെ വസന്തകാലത്തെ ഓർമ്മകൾ പങ്കുവച്ച് കൊല്ലം സ്വദേശിനി ഷമീമ ഷഹനായി

ഷമീമ ഷഹനായി രാമേശ്വരൻകണ്ടിയെന്ന ‘രാമേശംകണ്ടി’ എന്റെ അയൽപക്കമാണ്. ‘രാമേശംകണ്ടി’ പുതുക്കിപണിതപ്പോൾ പ്രിയംവദ എന്നായി ആ വീടിന്റെ പേര്. പ്രിയംവദയും എന്റെ വായനയും തമ്മിൽ എനിക്കൊരിക്കലും മറക്കാനാവാത്ത ഒരു ബന്ധമുണ്ട്. ‘ആയ’ എന്ന് ഞങ്ങൾ വിളിക്കുന്ന പ്രിയംവദയിലെ ഗോപാലൻമാഷ് എന്റെ വായനാവസന്തത്തിൽ തന്നത് പുസ്തകങ്ങളുടെ ഒരു പൂക്കാലമായിരുന്നു. മാഷിന്റെ പുസ്തകശേഖരത്തിൽനിന്ന് ബുക്കെടുത്ത് വീട്ടിൽ കൊണ്ടുപോയി വായിക്കുക എന്നത്