Tag: Ramesh Chennithala

Total 1 Posts

”പരാജയമുണ്ടായാല്‍ എതിരാളികളെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് ജനാധിപത്യ മര്യാദയല്ല” ; മുചുകുന്ന് കോളേജില്‍ ഡി.വൈ.എഫ്.ഐ നടത്തിയ അക്രമവും കൊലവിളിയും അങ്ങേയറ്റം അപലപനീയമെന്നും രമേശ് ചെന്നിത്തല

കൊയിലാണ്ടി: മുചുകുന്ന് കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിദ്യാര്‍ഥികള്‍ക്കുനേരെ ഡി.വൈ.എഫ്.ഐ അക്രമവും കൊലവിളിയുമാണ് നടത്തിയെന്നും ഇത് അങ്ങേയറ്റം അപലപനീയമാണെന്നും ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ കൊല്ലപ്പെട്ട അരിയില്‍ ഷുക്കൂറിന്റെ അനുഭവമുണ്ടാകുമെന്നാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കിയത്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു, എം.എസ്.എഫ് വിദ്യാര്‍ഥികളെ