Tag: rahul gandi

Total 1 Posts

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് കീഴരിയൂരിൽ കെ.മുരളീധരൻ എം.പി 

കീഴരിയൂര്‍: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാഴികകല്ലാവുമെന്ന് എം.പി കെ.മുരളീധരന്‍ കീഴരിയൂരില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നടക്കുന്നു എന്നു പറയുമ്പോള്‍ നരേന്ദ്ര മോദിക്ക് മാത്രമല്ല പിണറായി വിജയനും ഹാലിളകിയിരിക്കുകയാണെന്നും എം.പി പരാമര്‍ശിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത യാത്ര വിജയിപ്പിക്കുന്നതിനു