Tag: quazi

Total 1 Posts

‘കുടുംബ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ച ഖാസിയുമായി തെറ്റിയതോടെയാണ് യുവതി വ്യാജ പരാതിയുമായി രംഗത്തു വന്നത്’, പീഡന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും; പീഡന പരാതിയിൽ മറുപടിയുമായി കോഴിക്കോട് ഖാസിയുടെ ഓഫീസ്

കോഴിക്കോട്: കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങൾക്കെതിരെ ഉയർന്ന ആരോപണം അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതും ആണെന്ന അറിയിപ്പുമായി കോഴിക്കോട് ഖാസി ഓഫീസ്. ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്കെതിരെ പൊലീസ് പീഡന കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെയാണ് ഖാസി ഓഫീസ് മറുപടി നൽകിയത്. കണ്ണൂർ സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് കേസ്. രണ്ട് കുട്ടികളുടെ