Tag: Pushpan

Total 2 Posts

പുഷ്പന്റെ മൃതദേഹവുമായി വിലാപയാത്ര 8.45ന് കൊയിലാണ്ടിയിലെത്തും, 9.15 പയ്യോളിയില്‍; കൂത്തുപറമ്പ് സമരപോരാളി പുഷ്പന് അന്ത്യയാത്ര നല്‍കാനൊരുങ്ങി നാട്

പയ്യോളി: കൂത്തുപറമ്പ് സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി കൊയിലാണ്ടിയിലൂടെ കടന്നുപോകും. രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും ആരംഭിക്കുന്ന വിലാപയാത്ര 8.15ന് എലത്തൂരും 8.30 പൂക്കാടും 8.45ന് കൊയിലാണ്ടിയിലും എത്തും. ഒമ്പതുമണിക്ക് നന്തിയിലും 9.15ന് പയ്യോളിയിലും 9.30ന് വടകരയിലുമെത്തും. 9.45ന് നാദാപുരം റോഡിലും 10മണിക്ക് മണിമാഹിയിും 10.15ന് പുന്നോലും കടന്ന്

പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി തലശ്ശേരിയിലേക്ക്; ടൗണ്‍ഹാളിലും മേനപ്രത്തും പൊതുദര്‍ശനം

കോഴിക്കോട്: കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി കോഴിക്കോട് നിന്നും കണ്ണൂര്‍ ജില്ലയിലെത്തിക്കും. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ രാവിലെ എട്ടുമണിക്കാണ് കണ്ണൂരിലേക്ക് കൊണ്ടുപോകുക. 10.30ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. നാലുമണിവരെ പൊതുദര്‍ശനം തുടരും. വൈകുന്നേരം അഞ്ച് മണിക്ക് ചൊക്ലിയിലെ വസതിയിലാണ്