Tag: Puliyanjery up school
Total 1 Posts
അഭിനയ പാഠങ്ങൾ പകർന്ന് നൽകി അഭിനയക്കളരി, കുട്ടികളുടെ കലാപരിപാടികൾ, ക്യാമ്പ് ഫയർ; ‘നാരങ്ങ മിഠായി’ ആഘോഷമാക്കി പുളിയഞ്ചേരി യു.പി സ്കൂളിലെ കുരുന്നുകൾ
കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ നാരങ്ങ മിഠായി എന്ന പേരിൽ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ കലാപരിപാടികൾ ഉൾക്കൊള്ളിച്ച് നടത്തിയ ദ്വിദിന ക്യാമ്പ് കുട്ടികൾക്ക് അറിവുകളും ഒപ്പം പുത്തൻ അനുഭവങ്ങളും സമ്മാനിച്ചാണ് സമാപിച്ചത്. ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി നഗരസഭ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ ഷിജു മാസ്റ്റർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് പ്രഭീഷ് കണാരങ്കണ്ടിയുടെ അധ്യക്ഷത