Tag: Puliyanchery UP School

Total 2 Posts

ചെമ്പരത്തിച്ചെടികൾ കൊണ്ട് ജൈവ വേലി; പുളിയഞ്ചേരി യു.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണം

കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകൻ എൻ.കെ.ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവേദി (പി.എസ്.വി) സോഷ്യൽ മീഡിയ കൺവീനർ ലിനീഷ് മുണ്ട്യാടി മുഖ്യാതിഥി ആയിരുന്നു. കെ.വി.മുഹമ്മദ് അലി സംസാരിച്ചു. സ്കൂൾ സയൻസ് ക്ലബ്ബിന്റെയും പരിസ്ഥിതി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ വ്യത്യസ്തവും വിവിധ വർണ്ണപൂക്കൾ വിരിയുന്ന ചെമ്പരത്തിച്ചെടികൾ കൊണ്ട് ജൈവവേലി

കുരുന്നുകളില്‍ കൗതുകമുണര്‍ത്തി നെല്‍കൃഷിക്കാഴ്ചകള്‍; പുളിയഞ്ചേരി യു.പി സ്കൂൾ കാർഷിക ക്ലബ്ബിലെ വിദ്യാർത്ഥികൾ കക്കുളം പാടശേഖരത്തിലെ നെൽകൃഷി സന്ദർശിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി യു.പി സ്കൂൾ കാർഷിക ക്ലബ്ബിലെ വിദ്യാർത്ഥികൾ കക്കുളം പാടശേഖരത്തിലെ ‘കൃഷിശ്രീ’യുടെ നെൽകൃഷി സന്ദർശിച്ചു. ക്ലബ്ബിൽ അംഗങ്ങളായ മുപ്പതോളം വിദ്യാർത്ഥികളാണ് നെൽകൃഷി കാണാനെത്തിയത്. അധ്യാപകരും പി.ടി.എ ഭാരവാഹികളുമടങ്ങിയ സംഘത്തെ കൃഷിശ്രീ ഭാരവാഹികളും കർഷകരും ചേർന്ന് സ്വീകരിച്ചു. പാടത്തിറങ്ങിയ കുട്ടികൾക്ക് തൊഴിലാളികൾ ഞാറ് പറിക്കുന്നതും നടുന്നതുമായ കാഴ്ചകൾ കൗതുകമായി. കൃഷിശ്രീയുടെ മറ്റ് നെല്ലിനങ്ങളായ ഗന്ധകശാല, മുള്ളൻ