Tag: Pranav

Total 1 Posts

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി; സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ പ്രണവ് അന്തരിച്ചു

ഇരിങ്ങാലക്കുട: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് അന്തരിച്ചു. ശരീരം തളര്‍ന്നു ജീവിതം ജീവിതം വീല്‍ചെയറിലായ പ്രണവിന്റെ ജീവിതത്തിലേക്ക് കൂട്ടായി വന്ന ഷഹാനക്ക് ഇനി പ്രണവിന്റെ ഓര്‍മ്മകള്‍ മാത്രം. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. 2022