Tag: poyilkav school

Total 1 Posts

പാളം കാണാനാവാത്ത വിധം പൊന്തക്കാട്; പൊയിൽകാവ് സ്കൂൾ റോഡിൽ റെയിൽ മുറിച്ചു കടക്കുന്നവർക്ക് ഭീഷണിയായി വളർന്ന കാടു വെട്ടിമുറിച്ച് കുട്ടികൾ

പൊയിൽക്കാവ്: ജീവന് പോലും ആപത്തായി കാടു വളർന്നതോടെ രക്ഷക്കായി, രക്ഷകരായി കുട്ടികൾ ഇറങ്ങി. കാടു വൃത്തിയാക്കി പാളം കണ്ടെത്താൻ. പൊയിൽകാവ് സ്കൂൾ റോഡിൽ റെയിൽ മുറിച്ചു കടക്കുന്നവർക്ക് ഭീഷണിയായി നിന്നിരുന്ന പൊന്തക്കാടുകളാണ് സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ വെട്ടി വൃത്തിയാക്കിയത്. തീവണ്ടി കടന്നുപോകാൻ ഗെയ്റ്റ് അടയ്ക്കുമ്പോൾ പാളം മുറിച്ചു കടക്കുന്ന വഴിയാത്രക്കാർക്ക് കാണാനാവാത്ത രീതിയിൽ