Tag: Pooja

Total 2 Posts

കുറ്റ്യാടിയിലെ സ്‌കൂളില്‍ ഗണപതിഹോമം നടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ‘ഇത് സ്‌കൂളാണ്, ആര്‍.എസ്.എസ് ശാഖയല്ല’ മുദ്രാവാക്യം വിളിയോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം

കുറ്റ്യാടി: സ്‌കൂളിലെ ക്ലാസ് മുറിയിലും ഓഫീസിലും ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ക്ലാസ് മുറിയുടെ ഉള്ളിലാണ് പൂജ നടത്തിയത്. സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയോടെയെത്തി പൂജ തടയുകയായിരുന്നു. ഇത് സ്കൂളാണ് ആർ.എസ്.എസ് ശാഖയല്ല എന്ന മുദ്രാവാക്യം വിളിയോടെയാണ് പ്രവർത്തകരെത്തിയത്. തടകായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ്

ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കുറ്റ്യാടിയിലെ സ്‌കൂളില്‍ പൂജ; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി തടഞ്ഞതോടെ കയ്യാങ്കളി

കുറ്റ്യാടി: സ്‌കൂളിലെ ക്ലാസ് മുറിയിലും ഓഫീസിലും ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗണപതിഹോമം. കായക്കൊടി പഞ്ചായത്തിലെ നിടുമണ്ണൂര്‍ എല്‍.പി സ്‌കൂളില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. പൂജ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെത്തി തടഞ്ഞത് ചെറിയ സംഘര്‍ഷത്തിന് വഴിവെച്ചു. സ്‌കൂളിന് സമീപം രാത്രിയില്‍ വാഹനങ്ങള്‍ കണ്ട് നാട്ടുകാര്‍ അകത്ത് കയറിയപ്പോഴാണ് പൂജ നടക്കുന്ന വിവരം അറിഞ്ഞത്. ഇതോടെയാണ് പ്രദേശത്തെ