Tag: Pooja Bumper Lottery

Total 1 Posts

പൂജാ ബമ്പർ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ലഭിച്ചത് കൊല്ലത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: പൂജാ ബംബർ ലോട്ടറി നറുക്കെടുത്തു. JC 325526 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 12 കോടിയാണ് ഒന്നാം സമ്മാനം. കൊല്ലത്ത് വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ലോട്ടറി ഏജന്റായ ലയ എസ്.വിജയൻ കായംകുളം സബ് ഓഫീസിൽ നിന്നാണ് ഈ ടിക്കറ്റ് വാങ്ങിയത്. JA 325526, JB 325526, JD 325526, JE 325526 എന്നീ