Tag: police medal

Total 2 Posts

വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടി കൊല്ലം സ്വദേശി ശ്രീകാന്ത്

കൊയിലാണ്ടി: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2024ലെ പൊലീസ് മെഡല്‍ നേടി കൊയിലാണ്ടി കൊല്ലം സ്വദേശി ശ്രീകാന്ത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് ശ്രീകാന്ത്. ഇരുപതുവര്‍ഷത്തോളമായി സര്‍വ്വീസിലുണ്ട്. നിരവധി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ സര്‍വ്വീസിലിരിക്കെ നൈജീരിയന്‍ പൗരന്‍ പ്രതിയായ ലഹരിക്കേസിലടക്കം അന്വേഷണ രംഗത്തുണ്ടായിരുന്നു. ആനക്കുളം മേനോക്കി വീട്ടില്‍ രാമകൃഷ്ണന്‍ നായരുടെയും

കേരളത്തിനകത്തും പുറത്തും നിരവധി കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥന്‍; രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായി കൂത്താളി സ്വദേശിയായ എസ്.ഐ ബിജുലാല്‍

പേരാമ്പ്ര: ഇത്തവണത്തെ രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ പേരാമ്പ്ര സ്വദേശിയായ എസ്.ഐ ബിജുലാലിന്. പേരാമ്പ്ര കൂത്താളി ജോബിറ കോട്ടേജ് 2/6 ല്‍ പരേതനായ സി.പി കരുണാകരന്റെയും ടി.കെ സുകുമാരിയുടെയും മകനാണ്. കൂത്താളി ചാക്യാര്‍പൊയില്‍ കുടുംബാംഗമാണ് ബിനുലാല്‍. കേരളത്തിനകത്തും പുറത്തും നിരവധി മോഷണം, കൊലപാതകം, മയക്കുമരുന്ന് കേസ്സുകള്‍ തെളിയിച്ച ഇദേഹം ഇപ്പോള്‍ കണ്ണൂര്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചില്‍ ജോലി