Tag: Phone call

Total 1 Posts

ഫോണിലേക്ക് വരുന്ന എല്ലാ വീഡിയോ കോളുകളും ചാടിക്കയറി എടുക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്

ഫോണിലേക്ക് വരുന്ന എല്ലാ വീഡിയോ കോളുകളും എടുക്കുന്നവര്‍ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. അപരിചിതരില്‍ നിന്നുള്ള വീഡിയോ കോളുകള്‍ എടുക്കരുതെന്ന് പൊലീസ് അറിയിക്കുന്നത്. അപരിചിത നമ്പറില്‍ നിന്നും ചീറ്റിങ് കോളുകള്‍ വരാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം കോളുകലില്‍ മറുവശത്ത് വിളിക്കുന്നയാള്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേര്‍ന്നുള്ള ഫോട്ടോ എടുക്കുകയും ചെയ്തേക്കാം. ഈ