Tag: Petrol Pump

Total 2 Posts

ഓമശ്ശേരി പെട്രോള്‍ പമ്പില്‍ മുളകുപൊടി വിതറി ‘ആട് തോമ’ സ്‌റ്റൈലില്‍ ഉടുമുണ്ടൂരി കീഴ്‌പ്പെടുത്തി കവര്‍ച്ച; പതിനായിരം രൂപ നഷ്ടമായി

ഓമശ്ശേരി: പെട്രോള്‍ പമ്പില്‍ കണ്ണില്‍ മുളക് പൊടി വിതറിയശേഷം മുണ്ട് കൊണ്ട് മുഖംകെട്ടി ജീവനക്കാരനെ കീഴ്‌പ്പെടുത്തി കവര്‍ച്ച. പതിനായിരത്തോളം രൂപ നഷ്ടമായതായി പരാതി. മൂന്ന് യുവാക്കളടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഒരാള്‍ ജീവനക്കാരനു മുമ്പില്‍ നിന്ന് മുളക് പൊടി വിതറുകയും ജീവനക്കാരന് പിന്നില്‍ മറഞ്ഞുനിന്ന രണ്ടുപേര്‍ മുണ്ട് ജീവനക്കാരന്റെ മുഖത്തേക്കിട്ട്

പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല; മുക്കത്ത് പമ്പ് ജീവനക്കാരനെ വളഞ്ഞിട്ട് തല്ലി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

മുക്കം: പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കിയില്ല. മുക്കത്ത് പമ്പ് ജീവനക്കാരനെ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. മണാശ്ശേരിയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പിലെ ജീവനക്കാരനായ ബിജുവിനെയാണ് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ കൂട്ടമായെത്തി തല്ലിയത്. വിദ്യാര്‍ത്ഥികള്‍ ആക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. യൂണിഫോം ധരിച്ച് ബൈക്കിലെത്തിയ വിദ്യാര്‍ത്ഥികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പെട്രോള്‍ നല്‍കാനാവശ്യപ്പെടുകയായിരുന്നു. എന്നാല്‍ എലത്തൂര്‍