Tag: peruma

Total 1 Posts

പെരുമ & ടി.എം.ജി കപ്പ് സീസണ്‍ -1 ജേതാക്കളായി ഓര്‍മ്മ ദുബായ്; കപ്പ് സമ്മാനിച്ച് ടി.എം.ജി ഗ്രൂപ്പ് എം.ഡി തമീം പുറക്കാട്

ഷാര്‍ജ: യു.എ.ഇയിലെ അറിയപ്പെടുന്ന സംഘടനയായ പെരുമ യു.എ.ഇ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രഥമ സെവെന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ആയ പെരുമ ആന്റ് ടി.എം.ജി കപ്പ് ഓര്‍മ്മ ദുബായ് ജേതാക്കളായി. നവംബര്‍ 12ന് ദുബായ് ഖിസൈസ് ലെ അമിറ്റി ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വച്ച് നടന്ന വാശിയേറിയ മത്സരത്തില്‍ 18 ടീം അംഗങ്ങള്‍ പങ്കെടുത്തു. ഫിഫ റഫറി ആയ