Tag: Permit

Total 2 Posts

കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസ് കുറച്ചു; 60% വരെ നിരക്ക് ഇളവ്

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് ഫീസ് കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. പുതിയ നിരക്കുകള്‍ ആഗസ്റ്റ് 1 മുതല്‍ നിലവില്‍ വരും. 80 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങളെ പെര്‍മിറ്റ് ഫീസില്‍ നിന്ന് കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയര്‍

കൊയിലാണ്ടിയിലെ ഓട്ടോറിക്ഷകള്‍ പെര്‍മിറ്റ് പരിശോധനയ്ക്കായി ഹാജരാകണം; എത്തിയില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദാവും, പരിശോധനയുടെ തിയ്യതികള്‍ അറിയാം

കൊയിലാണ്ടി: നഗരസഭയിലെ ഓട്ടോറിക്ഷാ പെര്‍മിറ്റുകളുടെ ഒഴിവുകള്‍ കണ്ടെത്താനായി കൊയിലാണ്ടി ജോയിന്റ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ പരിശോധന നടത്തുന്നു. ജൂലൈ ഒന്ന് മുതല്‍ 22 വരെയാണ് പരിശോധന നടക്കുക. കെ.എം പെര്‍മിറ്റുള്ള ഓട്ടോറിക്ഷകളാണ് പരിശോധനയ്ക്കായി എത്തേണ്ടത്. പെര്‍മിറ്റ് നമ്പറുകളുടെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായുള്ള തിയ്യതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ ഒന്നിന് 1 മുതല്‍ 250 വരെയുള്ള കെ.എം പെര്‍മ്മിറ്റ് ഓട്ടോറിക്ഷകളാണ്