Tag: Perambra Estate
പേരാമ്പ്ര എസ്റ്റേറ്റിലെ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം ശക്തം; എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു; തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം
പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫീസ് ഉപരോധിച്ചു. തിങ്കളാഴ്ച രാവിലെ 10മണി മുതല്‍ 2മണി വരെയാണ് 180ഓളം വരുന്ന തൊഴിലാളികള്‍ പണി മുടക്കിയത്. പ്രശ്‌നത്തില്‍ നടപടിയുണ്ടാകാത്തതിനാല്‍ തിങ്കളാഴ്ച മുതല്‍ അനശ്ചിതകാല സമരം തുടങ്ങുമെന്ന്
പേരാമ്പ്ര എസ്റ്റേറ്റിലെ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയില്ലാത്തതില്‍ പ്രതിഷേധം; എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ നേതൃത്വത്തില്‍ ഇന്ന് തൊഴിലാളികളുടെ പണിമുടക്ക്, എസ്റ്റേറ്റ് ഓഫീസ് ഉപരോധിക്കും
പേരാമ്പ്ര: പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ മരംലേലത്തില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പേരാമ്പ്ര ഏരിയ എസ്റ്റേറ്റ് ലേബര്‍ യൂണിയന്റെ (സി.ഐ.ടി.യു.) നേതൃത്വത്തില്‍ ഒന്‍പതിന് തൊഴിലാളികള്‍ പണിമുടക്കി എസ്റ്റേറ്റ് ഓഫീസ് ഉപരോധിക്കും. പ്രശ്‌നത്തില്‍ നടപടിയുണ്ടായില്ലെങ്കില്‍ അനശ്ചിതകാല പ്രക്ഷോഭം തുടങ്ങുമെന്നും തോട്ടം തൊഴിലാളി യൂണിയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ.സുനില്‍, എസ്റ്റേറ്റ് യൂണിയന്‍
പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണം; തൊഴിലാളിക്ക് പരുക്ക്
ചക്കിട്ടപ്പാറ: പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്. മുതുകാട് മടത്തുവിളയില്‍ എം.എം റീജു(45)വിനാണ് പരിക്കേറ്റത്. പേരാമ്പ്ര സ്റ്റേറ്റ് സി ഡിവിഷന്‍ തൊഴിലാളിയാണ്. നട്ടെല്ലിനും കഴുത്തിനും പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. എസ്റ്റേറ്റ് തൊഴിലാളിയായ റീജു തോട്ടത്തിലേക്ക് കടന്ന ആനകളെ ഫോറസ്റ്റിലേക്ക് തളിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ആക്രമിക്കുകയായിരുന്നു.