Tag: #Perambra Block Panchyat]
കലാവിരുന്നിന്റെ വരവറിയിച്ച് സാംസ്‌കാരിക ഘോഷയാത്രയും സാംസ്‌കാരിക സദസ്സും; പേരാമ്പ്ര സ്‌കൂള്‍ കലോത്സവത്തെ വരവേറ്റ് നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
വെള്ളിയൂര്‍: പേരാമ്പ്ര ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി ചാലിക്കരയില്‍ നിന്ന് സാംസ്‌കാരിക ഘോഷയാത്ര നടന്നു. നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി, പേരാമ്പ്ര എ.ഇ.ഒ.കെ.വി.പ്രമോദ്, ബിന്ദു എം.(പ്രധാനാധ്യാപിക, നൊച്ചാട് എച്ച്.എസ്.എസ്.), പി.ടി.എ.പ്രസിഡന്റ് കെ.പി.റസാഖ്, വിവിധ വാര്‍ഡ് മെമ്പര്‍മാരായ മധു കൃഷ്ണന്‍, സനില ചെറുവറ്റ, ഷിജി കൊട്ടാരക്കല്‍, ലിമ എന്നിവരും എടവന സുരേന്ദ്രന്‍, പി.പി.മുഹമ്മദ് ചാലിക്കര, എസ്.കെ.അസൈ
വീടു പണി പൂര്‍ത്തീയാക്കാത്തവര്‍ക്ക് താങ്ങായി സന്നദ്ധസേന; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ സന്നദ്ധസേന രൂപീകരിക്കുന്നു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് സന്നദ്ധസേന രൂപീകരിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വിവിധ പദ്ധതിളിലായി ഭവന നിര്‍മ്മാണത്തിന് ഫണ്ട് അനുവദിച്ച ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനാണ് സന്നദ്ധസേന രൂപീകരിക്കുന്നത്. ആവാസ് പ്ലസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 106 ഗുണഭോക്താക്കള്‍ക്കാണ് ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷം ധനസഹായം അനുവദിച്ചത്. പി എം എ വൈ പദ്ധതി
പുരസ്‌കാര നിറവില്‍ പഞ്ചായത്തുകള്‍, മഹാത്മ അവാര്‍ഡ് ജേതാക്കള ആദരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തദ്ദേശ സ്വയംഭരണ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി മഹാത്മ അവാര്‍ഡ് ജേതാക്കളായ നൊച്ചാട്, കായണ്ണ ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ പൂര്‍ത്തീകരിച്ച പേരാമ്പ്ര ഗ്രാമ പഞ്ചായത്തിനും 200 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വാസു അമ്പലകുന്നിനും ചടങ്ങില്‍ ഉപഹാരം നല്‍കി. വനമിത്ര പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ഇടപെടല്‍ ഫലം കണ്ടു; ഭവന നിര്‍മ്മാണത്തിന് അനുവദിച്ച തുക ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ 2014-15 വര്‍ഷത്തില്‍ ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം ഭവന നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം ലഭിച്ച ഗുണഭോക്താക്കള്‍ക്ക് കുടിശ്ശിക വന്ന തുക വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. നിശ്ചിത സമയത്ത് ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതിനാല്‍ പട്ടിക വിഭാഗത്തില്‍പെട്ട 72 ഗുണഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള തുക