Tag: peacock
Total 1 Posts
നമ്മളെ കാത്തിരിക്കുന്നത് വരൾച്ചയോ? കാട്ടിൽ നിന്ന് നാട്ടിലിറങ്ങുന്ന മയിലുകൾ നൽകുന്ന സൂചനയെന്ത്? വിദഗ്ധർ പറയുന്നത് ഇങ്ങനെ
പണ്ട് കാലത്ത് മൃഗശാലയിലും പക്ഷി സങ്കേതത്തിലും പോകുമ്പോൾ ആശ്ചര്യത്തോടെയും അത്ഭുതത്തോടെയും നോക്കിയിരുന്നവയായിരുന്നു മയിലുകൾ. പീലി നിവർത്തി മയിലുകൾ നിന്നിരുന്നെങ്കിൽ എന്ന് നമ്മളിൽ പലരും ആഗ്രഹിച്ചിരുന്നു. ഇടയ്ക്കൊക്കെ വലിയ സര്‍പ്രൈസ് തന്നുകൊണ്ട് വീട്ടുമുറ്റത്ത് എത്തിയിരുന്ന മയിലുകള്‍ ഇപ്പോള്‍ വീട്ടുപറമ്പിലെ സ്ഥിരം കാഴ്ചയാണിപ്പോൾ. കാട്ടിൽ കണ്ടിരുന്ന മയിലുകൾ ഇപ്പോൾ കൊയിലാണ്ടി ഉൾപ്പെടെ കേരളത്തിന്റെ പല പ്രദേശങ്ങളിലെയും നിത്യ സന്ദർശകരായി