Tag: Paramekkavu Pathmanabhan

Total 1 Posts

ആ തലയെടുപ്പും അഴകളവും ഇനിയില്ല: കൊമ്പന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു

തൃശൂര്‍: ഒന്നര പതിറ്റാണ്ട് തൃശൂര്‍ പൂരത്തില്‍ പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന കൊമ്പന്‍ പാറമേക്കാവ് പത്മനാഭന്‍ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളര്‍ച്ചയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെ പാറമേക്കാവിന്റെ ആനക്കൊട്ടിലിലായിരുന്നു അന്ത്യം. അറുപത് വയസിലേറെ പ്രായമുണ്ട്. കാലില്‍ നീര്‍കെട്ടിനെ തുടര്‍ന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും