Tag: panthalayani-kalatth-meethal-chandrika-passed-away

Total 1 Posts

പന്തലായനി കാളാത്ത് മീത്തൽ ചന്ദ്രിക അന്തരിച്ചു

കൊയിലാണ്ടി: പന്തലായനി കാളാത്ത് മീത്തൽ ചന്ദ്രിക അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. കരുണനാണ് ഭർത്താവ്. പരേതയായ മണമൽ ലക്ഷ്മിയാണ് അമ്മ. മക്കൾ: വിനീഷ്, വിജീഷ്. മരുമക്കൾ: നീതു,റീഷ്മ. സഹോദരങ്ങൾ: ഭരതൻ മണമൽ, രുഗ്മിണി, പരേതനായ ഡോ ചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച നടക്കും.