Tag: Pantalayani H.S.S

Total 1 Posts

ചോ​ദ്യശരങ്ങൾക്ക് മുന്നിൽ പതറാതെ പൊരുതി; അഡ്വക്കറ്റ് ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ താലൂക്ക് തല ക്വിസ് മത്സരത്തിൽ വിജയികളായി പന്തലായനി എച്ച്.എസ്.എസ്

കൊയിലാണ്ടി: ബാർ അസോസിയേഷൻ്റെയും അഡ്വക്കറ്റ്സ്‌ സോഷ്യൽ വെൽഫെയർ ആൻഡ് സെക്യൂരിറ്റി സ്കീമിൻ്റെയും ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി താലൂക്ക്തല ക്വിസ് മത്സരം നടത്തി. മത്സരത്തിൽ പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിലെ സൂര്യ. എസ്.പി, തേജു കരുണൻ എന്നിവർ ഒന്നാം സ്ഥാനം നേടി. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലെ ദേവാനന്ദ്, ദ്യശ്യ എന്നിവർ രണ്ടാം സ്ഥാനവും, കൊയിലാണ്ടി