Tag: Paloramala

Total 1 Posts

ഉള്ള്യേരി പാലോറമലയില്‍ മലമുകളിലെ വലിയ പാറക്കല്ലില്‍ വിള്ളല്‍; പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ നാളെ വിദഗ്ധരടക്കം പങ്കെടുക്കുന്ന യോഗം

അത്തോളി: വയനാട് ചൂരല്‍മലയിലെ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഉള്ള്യേരി പാലോറ മല നിവാസികള്‍ക്കിടയില്‍ ഉടലെടുത്ത ആശങ്കകള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങി. പാലോറ മലയുടെ തെക്കുഭാഗത്ത് ഉള്ള്യേരി-അത്തോളി പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന മൊടക്കല്ലൂര്‍ കൂമുള്ളി ഭാഗത്ത് മലമുകളിലെ കല്ലിലുണ്ടായ വിള്ളലാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയ്ക്ക് കാരണമായിരിക്കുന്നത്. രണ്ടാള്‍പൊക്കത്തിലുള്ള ഉരുളന്‍ കല്ലിലാണ് വെള്ളം ഒഴുകിയതിനെ തുടര്‍ന്നുള്ള വിള്ളല്‍ കണ്ടത്. ഇവിടങ്ങളുടെ ജനങ്ങളുടെ