Tag: Palery

Total 1 Posts

ശക്തമായ ഇടിമിന്നലില്‍ പാലേരിയില്‍ വീടിന് കേടുപാട്; വയറിങ് പൂര്‍ണമായി കത്തിനശിച്ചു

പേരാമ്പ്ര: ശക്തമായ ഇടിമിന്നലില്‍ പാലേരിയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. പാലേരി കൈതേരി മുക്കിലെ കൊറഞ്ഞേറമ്മല്‍ സദാന്ദന്റെ വീടിനാണ് ഇടിമിന്നലില്‍ നാശനഷ്ടമുണ്ടായത്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് ശക്തമായ മഴക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടായത്. ഇടിമിന്നലില്‍ വീടിന്റെ വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. മുന്‍വശത്തെ തൂണും സമീപത്ത് ഉണ്ടായിരുന്ന ഗ്ലാസ് അക്വേറിയവും തകര്‍ന്നു.