Tag: P. Govindan Master

Total 1 Posts

കൊയിലാണ്ടിയെ ഇളക്കിമറിച്ച് ഏകദിന സെവൻസ് ഫുട്ബോൾ; ആവേശകരമായ പോരാട്ടത്തിനൊടുവിൽ പി.ഗോവിന്ദൻ മാസ്റ്റർ സ്മാരക ഫുട്ബോൾ ടൂർണമെന്റ് ചാമ്പ്യന്മാരായി സിയാഗ തേക്കുംകുറ്റി

കൊയിലാണ്ടി: സഖാവ് പി.ഗോവിന്ദന്‍ മാസ്റ്റര്‍ അനുസ്മരണത്തിന്‍റെ ഭാഗമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ഈസ്റ്റ്‌ മേഖല കമ്മറ്റിഏകദിന സെവന്‍സ് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. മുൻസിപ്പൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ടൂര്‍ണമെന്‍റ് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. ജി.ലിജീഷ് ഉദ്ഘാടനം ചെയ്തു. ആവേശോജ്വലമായ മത്സരത്തില്‍ പി.ഗോവിന്ദൻ മാസ്റ്റർ സ്മാരക വിന്നേഴ്സ് റോളിംഗ് ട്രോഫി സിയാഗ തേക്കുംകുറ്റി സ്വന്തമാക്കി.